കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും
Jump to navigation
Jump to search
![]() കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും | |
കർത്താവ് | ടി.പി. രാജീവൻ |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകൻ | കറന്റ് ബുക്സ് |
ഏടുകൾ | 310 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ISBN | [[Special:BookSources/9788122612592[1]|9788122612592[1]]] |
ടി.പി. രാജീവൻ രചിച്ച നോവലാണ് കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും.[2] 2014ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.
ചലച്ചിത്രം[തിരുത്തുക]
ഈ നോവലിനെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ഞാൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2014)[3]