കെ.ജെ. ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.ജെ. ജോർജ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ.ജെ. ജോർജ് (വിവക്ഷകൾ) എന്ന താൾ കാണുക. കെ.ജെ. ജോർജ് (വിവക്ഷകൾ)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കെ.ജെ. ജോർജ്ജ്
കർണ്ണാടകത്തിലെ ആഭ്യന്തരമന്ത്രി
Constituencyസർവജ്ഞനഗർ
Personal details
Bornചിങ്ങവനം, കോട്ടയം,
കേരളം  ഇന്ത്യ
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)Flag of the Indian National Congress.svg
Spouse(s)സുജ ജോർജ്ജ്
Residenceബെംഗളൂരു,
കർണ്ണാടകം  ഇന്ത്യ
Professionരാഷ്ട്രീയ പ്രവർത്തകൻ (1969മുതൽ)
Websiteഔദ്യോഗിക വെബ്സൈറ്റ്

കർണ്ണാടകത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും നിലവിലെ ആഭ്യന്തരമന്ത്രിയുമാണ് മലയാളിയായ കെ.ജെ. ജോർജ്ജ്. (കന്നട: ಕ ಜ ಜಾರ್ಜ್) കോട്ടയം ജില്ലയിലെ ചിങ്ങവനം എന്ന ചെറുപട്ടണത്തിൽ കേളചന്ദ്ര വീട്ടിൽ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു.[1] കർണ്ണാടകത്തിലെ കൂർഗ്ഗിൽ ആയിരുന്നു ബാല്യം. ബെംഗളരുവിലാണ് സ്ഥിരതാമസം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ.ജെ._ജോർജ്&oldid=2923733" എന്ന താളിൽനിന്ന് ശേഖരിച്ചത്