കെ.കെ. ഉഷ
ദൃശ്യരൂപം
Justice കെ.കെ. ഉഷ | |
---|---|
Chief Justice Kerala High Court | |
ഓഫീസിൽ 2000–2001 | |
മുൻഗാമി | Arvind Vinayakarao Savant |
പിൻഗാമി | B. N. Srikrishna |
Judge Kerala High Court | |
ഓഫീസിൽ 1991–2000 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൃശ്ശൂർ | 3 ജൂലൈ 1939
മരണം | 5 ഒക്ടോബർ 2020 എറണാകുളം |
പൗരത്വം | Indian |
ദേശീയത | ഇന്ത്യ |
പങ്കാളി | ജസ്റ്റീസ് കെ. സുകുമാരൻ |
2000-2001 ൽ കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായിരുന്നു കെ.കെ. ഉഷ (ജനനം ജൂലൈ 3 1939. ). കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യ മലയാളി വനിതയാണ് കെ.കെ. ഉഷ. 2020 ഒക്ടോബര് 5 ന് അന്തരിച്ചു.
1961-ൽ അഭിഭാഷകവൃത്തി ആരംഭിച്ചു. 1979-ൽ കേരള ഹൈക്കോടതിയിൽ ഗവണ്മെന്റ് പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതൽ ജൂലൈ 3 2001 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയും 2000-2001ൽ ചീഫ് ജസ്റ്റീസുമായിരുന്നു.[1] [2]
അവലംബം
[തിരുത്തുക]- ↑ "Former Judges". High Court of Kerala. Retrieved 20 April 2012.
- ↑ "COMMUNALISM IN ORISSA" (PDF). Indian People's Tribunal on Environment and Human Rights. September 2006. ISBN 81-89479-13-X. Archived from the original (PDF) on 2019-05-17. Retrieved 20 April 2012.
K. K. Usha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.