ഉള്ളടക്കത്തിലേക്ക് പോവുക

കെ.എ. രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂരിൽ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിപ്രവർത്തകനാണ് കെ.എ. രാജൻ.1977ലും 1980ലും തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എത്തി.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
1980തൃശ്ശൂർ ലോകസഭാമണ്ഡലംകെ.എ. രാജൻസി.പി.ഐ. 195343പി.പി. ജോർജ്ജ്കോൺഗ്രസ് (ഐ.) 152192കെ.വി.കെ. പണിക്കർജനതാ പാർട്ടി 25133
1977തൃശ്ശൂർ ലോകസഭാമണ്ഡലംകെ.എ. രാജൻസി.പി.ഐ. 221815കെ.പി. അരവിന്ദാക്ഷൻസി.പി.എം. 184309പി.കെ. വിശ്വംഭരൻസ്വതന്ത്ര സ്ഥാനാർത്ഥി 8627

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-27.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=കെ.എ._രാജൻ&oldid=4081438" എന്ന താളിൽനിന്ന് ശേഖരിച്ചത്