കെ.എ. ഫ്രാൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എ. ഫ്രാൻസിസ്

കേരള ലളിതകലാ അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ.തൃശൂരിനടുത്ത് കുറുമ്പിലാവിൽ 1947 ഡിസംബർ ഒന്നിന് ജനിച്ചു. കേരളത്തിലെ ആദ്യത്തെ ബാലചിത്രകലാസ്ഥാപനമായ യൂണിവേഴ്സൽ ആർട്ട്‌സിന്റെ സ്ഥാപകൻ കെ.പി. ആന്റണിമാസ്‌റ്റർ പിതാവ്. 1970 മുതൽ മലയാളമനോരമ പത്രാധിപ സമിതിയിൽ പ്രവരത്തിക്കുന്നു . ഇപ്പോൾ മലയാള മനോരമ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരാണ്

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കെ.എ._ഫ്രാൻസിസ്&oldid=1686289" എന്ന താളിൽനിന്നു ശേഖരിച്ചത്