കെ.എൻ. അനന്തപത്മനാഭൻ
ദൃശ്യരൂപം
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | കരുമനശ്ശേരി നാരായണയ്യർ അനന്തപത്മനാഭൻ | |||||||||||||||||||||||||||||||||||||||
ജനനം | തിരുവനന്തപുരം, കേരളം, ഇന്ത്യ | 8 സെപ്റ്റംബർ 1969|||||||||||||||||||||||||||||||||||||||
വിളിപ്പേര് | അനന്തൻ | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ലെഗ് ബ്രേക്ക്, ഗൂഗ്ളി | |||||||||||||||||||||||||||||||||||||||
റോൾ | ആൾ റൗണ്ടർ, അമ്പയർ | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1988/89–2004/05 | കേരള | |||||||||||||||||||||||||||||||||||||||
First-class debut | 22 നവമ്പർ 1988 കേരള v ഹൈദ്രാബാദ് | |||||||||||||||||||||||||||||||||||||||
അവസാന First-class | 22 ഡിസംബർ 2004 കേരള v ജമ്മു & കാശ്മീർ | |||||||||||||||||||||||||||||||||||||||
ലിസ്റ്റ് എ debut | 10 ജനുവരി 1993 Indian Board President's XI v Bombay | |||||||||||||||||||||||||||||||||||||||
അവസാന ലിസ്റ്റ് എ | 11 ഡിസംബർ 2002 കേരള v ഹൈദ്രാബാദ് | |||||||||||||||||||||||||||||||||||||||
Umpiring information | ||||||||||||||||||||||||||||||||||||||||
FC umpired | 58 (2008–2017) | |||||||||||||||||||||||||||||||||||||||
LA umpired | 27 (2008–2018) | |||||||||||||||||||||||||||||||||||||||
T20 umpired | 61 (2009–2018) | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ESPNcricinfo, 12 May 2018 |
മുൻ കേരള രഞ്ജി ടീം ക്യാപ്റ്റൻ ആണ് കെ.എൻ. അനന്തപത്മനാഭൻ എന്നറിയപ്പെടുന്ന കരുമനശ്ശേരി നാരായണയ്യർ അനന്തപത്മനാഭൻ. നിലവിൽ ഇദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അംപയർമാരുടെ ഇൻ്റർനാഷണൽ പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പദവിയിലെത്തുന്ന നാലാമത്തെ ഇന്ത്യാക്കാരനാണ്. [1][2] തിരുവനന്തപുരം സ്വദേശിയായ അനന്തൻ ഐ പി എല്ലിലും അംപയറായിട്ടുണ്ട്.
കേരള രഞ്ജി ടീമിലെ മികച്ച താരങ്ങളിലൊന്നായിരുന്ന അനന്തപത്മനാഭൻ ലെഗ് സ്പിന്നറും ബാറ്റ്സ്മാനും ആയിരുന്നു.[3]
അവലംബങ്ങൾ
[തിരുത്തുക]- ↑ "KN Ananthapadmanabhan promoted to ICC's international panel of umpires". ESPN Cricinfo. Retrieved 10 ഓഗസ്റ്റ് 2020.
- ↑ "K.N. Ananthapadmanabhan promoted to ICC's international panel of umpires". Sport Star. Retrieved 10 ഓഗസ്റ്റ് 2020.
- ↑ "കുംബ്ലെയിൽ 'തട്ടിയടഞ്ഞ' വഴി മറക്കാം; കേരളത്തിന്റെ അനന്തൻ ഐസിസിയുടെ സ്വന്തം". Retrieved 11 ഓഗസ്റ്റ് 2020.