കെ.എൻ.ടി.ശാസ്ത്രി
ഇന്ത്യൻ ചലച്ചിത്രസംവിധായകനും നിരൂപകനുമാണ് കെ.എൻ. ടി.ശാസ്ത്രി.(ജ: 1948).തെലുഗു,കന്നഡ ചലച്ചിത്രങ്ങൾ ശാസ്ത്രി സംവിധാനം ചെയ്തിട്ടുണ്ട്.സ്വദേശത്തും വിദേശത്തുമായി സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രമേളകളിലെ ജൂറിയായും ശാസ്ത്രി പ്രവർത്തിച്ചിട്ടുണ്ട്.
ചിത്രങ്ങൾ[തിരുത്തുക]
സുരഭി
തിലദാനം
കാമിലി
സ്നേഹാന്വേഷണ
ദ് ഏലിയൻസ്
ഹാർവെസ്റ്റിങ് ബേബി ഗേൾസ്
സ്നേഹേഗീതെ
സരസമ്മന സമാധി
ദേശീയ പുരസ്ക്കാരങ്ങൾ[തിരുത്തുക]
- ദേശീയ പുരസ്ക്കാരം - 1989 സിനിമാ നിരൂപണം
- ദേശീയ പുരസ്ക്കാരം1993[1] ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥം
- 1995 സ്പെഷൽ ജൂറി പരാമർശം
- ദേശീയ പുരസ്ക്കാരം 1999[2] സാമൂഹിക വിഷയത്തിനെ മികച്ച പ്രതിപാദനം
- ഇന്ദിരാ ഗാന്ധി പുരസ്ക്കാരം - 2002 സംവിധാനം
- ദേശീയ പുരസ്ക്കാരം - 2007മികച്ച ചലച്ചിത്രം
അവലംബം[തിരുത്തുക]
- ↑ "41st National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-29. Retrieved 3 March 2012.
- ↑ "47th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2018-01-07. Retrieved 13 March 2012.