കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊട്ടാരക്കര

Coordinates: 9°00′22″N 76°27′56″E / 9.0060203°N 76.46548°E / 9.0060203; 76.46548
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം കെ.എസ്സ്.ആർ.ടി.സി ബസ്സ്‌ സ്റ്റേഷൻ
Locationപുലമൺ, കൊട്ടാരക്കര
ഇന്ത്യ
Coordinates9°00′22″N 76°27′56″E / 9.0060203°N 76.46548°E / 9.0060203; 76.46548
Owned byKerala State Road Transport Corporation(KSRTC)
Operated byKerala State Road Transport Corporation
Construction
Structure typeAt Grade
ParkingYes
Services
Intrastate, Interstate, JnNURM Volvo services

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കൊല്ലം ജില്ലയിലെ ഒരു പ്രധാന ബസ് സ്റ്റേഷനാണു കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ. ഒരു ഡിപ്പോ ആയ ഇതിന്റെ കോഡ് KTR എന്നാണ്. ഒന്നാം ഇ.എം.എസ്. മന്ത്രിസഭാ കാലത്താണു സ്ഥാപിച്ചത്.[1]

അവലംബം[തിരുത്തുക]

  1. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വികസനം സ്വപ്‌നങ്ങളിൽ ഒതുങ്ങുന്നു, സുപ്രഭാതം