കെ.എം. ഷെരീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവർത്തകനും സാഹിത്യനിരൂപകനും വിമർശകനും സാഹിത്യാദ്ധ്യാപകനുമാണ് കെ.എം.ഷെരിഫ്. ഇപ്പോൾ കലിക്കറ്റ് സർവ്വകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപകനും ഗവേഷണമാർഗ്ഗദർശിയുമാണ്.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് സ്വദേശിയായ ഷെരീഫ് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ., പി.ജി.ഡി.ഇ.എസ്, പി.എച്ച് ഡി ബിരുദങ്ങൾ നേടി ഗുജറാത്തിലും പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ കാരിക്കാലിലും കോളേജ് അദ്ധ്യാപകനായി ജോലിചെയ്തു. വിദ്യാർത്ഥിജീവിതകാലത്തുതന്നെ സാഹിത്യത്തിലും പൊതുജീവിതത്തിലും ഗാഢമായ താല്പര്യം പുലർത്തിയ ഷെരീഫ് അക്കാലം മുതൽ എഴുതിത്തുടങ്ങിയിരുന്നു. ഗുജറാത്തിഭാഷയും ദലിത് സാഹിത്യവും രാഷ്ട്രീയവും പഠിക്കുവാൻ ഗുജറാത്തിലെ അദ്ധ്യാപകജീവിതം അവസരമൊരുക്കി. മലയാളത്തിൽ നിന്ന് ഗുജറാതാതിയിലേക്കും ഗുജറാത്തിയിൽനിന്ന് മലയാളത്തിലും വിവർത്തനങ്ങൾ നടത്തി.

കൃതികൾ[തിരുത്തുക]

സംഭാവനകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കെ.എം.ഷെരീഫിനെക്കുറിച്ചുള്ള കാലിക്കറ്റ് യൂനിവേഴ്സിറ്റി വെബ്ബ് സൈറ്റിലെ പേജ് http://www.universityofcalicut.info/index.php?option=com_content&task=view&id=2669

"https://ml.wikipedia.org/w/index.php?title=കെ.എം._ഷെരീഫ്&oldid=2365093" എന്ന താളിൽനിന്ന് ശേഖരിച്ചത്