കെ.എം. മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
K m maulavi.jpg

കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവാണ് കെ.എം. മൗലവി[അവലംബം ആവശ്യമാണ്]. തിരൂരങ്ങാടിക്കടുത്ത് കക്കാട് തയ്യിൽ കുഞ്ഞിമൊയ്തീൻ സാഹിബിന്റെയും ആയിശയുടെയും മകനായി 1886ൽ ജനിച്ചു. സ്വാതന്ത്ര്യസമരങ്ങളിലും നവോത്ഥാന സംരംഭങ്ങളിലും ഏർപ്പെട്ടതിനാൽ ബ്രിട്ടിഷ്-യാഥാസ്ഥിക വിഭാഗങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=കെ.എം._മൗലവി&oldid=3114853" എന്ന താളിൽനിന്ന് ശേഖരിച്ചത്