കെ.എം. അബ്ദുൽ അഹദ് തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.എം. അബ്ദുൽ അഹദ്
ജനനം1927 ജൂലൈ 31
തളിപ്പറമ്പ, കണ്ണൂർ ജില്ല, കേരളം
മരണംഓഗസ്റ്റ് 22, 2014(2014-08-22) (പ്രായം 87)

ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാക്കളിൽ ഒരാളാണ്‌ കെ.എം. അബ്ദുൽ അഹദ് തങ്ങൾ. ജമാഅത്തെ ഇസ്ലാമി കേരളയുടെ അസിസ്റ്റ്ന്റ് അമീർ, ജമാഅത്തെ ഇസ്ലാമി കേരളയുടെ മുഖ്യ ഉപദേശകൻ എന്നീ ചുമതലകൾ വഹിച്ചിരുന്നു.

ജീവിത രേഖ[തിരുത്തുക]

31 ജൂലൈ 1927 ൽ അബ്ദുല്ലകോയ തങ്ങളുടേയും കുഞ്ഞിബീവിയുടേയും മകനായി കണ്ണൂരിലെ തളിപ്പറമ്പിൽ ജനിച്ചു.ഭാര്യ നഫീസ. ഇപ്പോൾ എടയൂരിൽ താമസം

ജമാഅത്തെ ഇസ്ലാമിയിൽ[തിരുത്തുക]

ജമാഅത്തെ ഇസ്ലാമിയുടെ കേരളാ സർക്കിളിന്റെ ജനനം എടയൂരിലാണ്‌. കാരണം കേരളത്തിലെ സ്ഥാപകൻ വി.പി. മുഹമ്മദലി എടയൂരിലാണ്‌ ജനിച്ചതും വളർന്നതും. ഉടൻ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ എടയൂരിലെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ജമാഅത്തെ ഇസ്ലാമിയിൽ അംഗമായി.

നിർവഹിച്ച ഉത്തരവാദിത്തങ്ങൾ[തിരുത്തുക]

 • പ്രബോധനം - ഐ.പി.എച്ച് - പ്രബോധനം പ്രസ്സ് എന്നിവയുടെ മാനേജർ
 • ശാന്തപുരം ഇസ്ലാമിയ കോളേജ്ജ് മാനേജർ
 • മജ്ലിസ് ട്രഷറർ
 • ജമാഅത്ത് സംസ്ഥാന സെക്രട്ടറി
 • ബോധനം ഡൈജസ്റ്റ് സ്ഥാപകൻ
 • ജമാഅത്ത് അസി.അമീർ
 • മുഖ്യ ഉപദേശകൻ, ജമാഅത്തെ ഇസ്ലാമി കേരള
 • പ്രബോധനം,ആരാമം,മലർവാടി,ബോധനം എന്നിവയുടെ പ്രിന്ററും പബ്ലിഷറും
 • ഐ.എസ്.ടി സെക്രട്ടറി
 • ശാന്തപുരം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് ചെയർമാൻ
 • എടയൂർ ജംഇയത്തുൽ മുസ്തർഷിദീൻ ചാരിറ്റബിൽ ട്രസ്റ്റ് ചെയർമാൻ

പങ്കെടുത്ത പ്രധാന സമ്മേളനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കെ.എം._അബ്ദുൽ_അഹദ്_തങ്ങൾ&oldid=2342698" എന്ന താളിൽനിന്ന് ശേഖരിച്ചത്