ആത്മകഥ (കെ.ആർ. ഗൗരിയമ്മ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ.ആർ .ഗൗരിയമ്മ-ആത്മകഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ.ആർ. ഗൗരിയമ്മ-ആത്മകഥ
Cover
പുറംചട്ട
Authorകെ.ആർ. ഗൗരിയമ്മ
Countryഇന്ത്യ
Languageമലയാളം
Publisherമാതൃഭൂമി ബുക്ക്സ്

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ ആത്മകഥയാണു കെ.ആർ .ഗൗരിയമ്മ-ആത്മകഥ. ഈ ഗ്രന്ഥത്തിൻറെ ആദ്യഭാഗത്തിന്, ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം 2011-ൽ ലഭിച്ചു.[1]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആത്മകഥ_(കെ.ആർ._ഗൗരിയമ്മ)&oldid=2435579" എന്ന താളിൽനിന്ന് ശേഖരിച്ചത്