കെൽറ്റിക് ഫ്രോസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Celtic Frost
Celtic Frost live at Tuska 2006 modified.jpg
Celtic Frost live at Tuska Open Air Metal Festival 2006.
ജീവിതരേഖ
സ്വദേശംZurich, Switzerland
സംഗീതശൈലിExtreme metal (See genre.)
സജീവമായ കാലയളവ്1984–1993
2001–2008
ലേബൽCentury Media, Noise, Metal Blade
Associated actsHellhammer, Apollyon Sun, Mind Funk, Triptykon, Kharma, Coroner
വെബ്സൈറ്റ്Official website
മുൻ അംഗങ്ങൾMartin Eric Ain
Franco Sesa
Tom Gabriel Fischer
Curt Victor Bryant
Oliver Amberg
Ron Marks
Dominic Steiner
Reed St. Mark
Stephen Priestly
Erol Unala
Anders Odden

സ്വിറ്റ്സർലാൻഡിലെ സൂറിക്കിൽ നിന്നുള്ള ഒരു എക്സ്റ്റ്രീം മെറ്റൽ സംഗീത സംഘമാണ് കെൽറ്റിക് ഫ്രോസ്റ്റ്. മേയ് 1984 ൽ പ്രധാന ഗിറ്റാരിസ്റ്റും വോക്കലിസ്റ്റുമായ റ്റോം ഗബ്രിയേൽ ഫിഷറും, ബേസ്സിസ്റ്റ് മാർട്ടിൻ എറിക് ഐൻ, ഡ്രമ്മർ സ്റ്റീഫൻ പ്രീസ്റ്റ്ലി എന്നിവർ ചേർന്നാണ് ഈ ബാൻഡ് രൂപീകരിച്ചത്. ഇവരുടെ സംഗീതത്തിന് പ്രധാന പ്രചോദനം ബ്ലാക്ക് സബാത്ത്, ജൂഡാസ് പ്രീസ്റ്റ്, വെനം എന്നീ ഹെവി മെറ്റൽ ബാൻഡുകളും ബോഹസ്, ക്രിസ്റ്റിയൻ ഡെത്ത്, സിയോക്സീ ആൻഡ് ദി ബാൻഷീസ് എന്നീ ഗോത്തിക് ബാൻഡുകളുമാണ്.

"https://ml.wikipedia.org/w/index.php?title=കെൽറ്റിക്_ഫ്രോസ്റ്റ്&oldid=2174438" എന്ന താളിൽനിന്ന് ശേഖരിച്ചത്