കെൻ വതനാബെ
ദൃശ്യരൂപം
Ken Watanabe | |
|---|---|
Watanabe at the New York premiere of Memories of Tomorrow in May 2007 | |
| ജനനം | ഒക്ടോബർ 21, 1959 വയസ്സ്) Koide, Niigata, Japan |
| തൊഴിൽ | Actor |
| സജീവ കാലം | 1979–present |
| ഉയരം | 1.84 m (6 ft 1⁄2 in) |
| ജീവിതപങ്കാളിs | |
ജാപ്പനീസ് നടനാണ് കെൻ വതനാബെ.(ജ:ഒക്ടോ: 21, 1959) ഹോളിവുഡ് ചിത്രങ്ങളിലും കെൻ അഭിനയിച്ചിട്ടുണ്ട്. ദുരന്തനായകന്റെ പരിവേഷമാണ് കെന്നിനു ചാർത്തപ്പെട്ടിട്ടുള്ളത്. ചലച്ചിത്രങ്ങൾ കൂടാതെ നാടകരംഗത്തും സജീവ സാന്നിദ്ധ്യമാണ് കെൻ. ടോണി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ജാപ്പനീസ് നടനുമാണ് വതനാബെ.[1]
നാടകം
[തിരുത്തുക]- ബ്രിട്ടാനിക്ഹെൻസോ (1980)
- Shitaya mannencho monogatari (1981)
- ഫുയുനോ റയോ(The Lion in Winter) (1981)
- പജാസ് (1981)
- പ്ലാറ്റനോഫ് (1982)
- കാഫുൺ നെറ്റ്സു (1982)
- പിസാരോ (1985)
- ഹാമ്ലെറ്റ് (1988)
- Hamlet no gakuya -anten (2000)
- ടോവ part1-kanojo (2000)
- ടോവ part2-kanojo to kare (2001)
- The King and I (2015)
അവലംബം
[തിരുത്തുക]- ↑ "Ken Watanabe Receives 2015 Tony Nomination for "The King and I"". crunchyroll.com. April 29, 2015.