കെൻജി മിസോഗുച്ചി
ദൃശ്യരൂപം
കെൻജി മിസോഗുച്ചി | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 24, 1956 Kyoto, Japan | (പ്രായം 58)
മറ്റ് പേരുകൾ | Goteken |
തൊഴിൽ(s) | film director, screenwriter, editor |
സജീവ കാലം | 1923–1956 |
ജാപ്പനീസ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് കെൻജി മിസോഗുച്ചി.(ജ: മെയ് 16, 1898 – ഓഗസ്റ്റ് 24, 1956).അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു ചിത്രമാണ് യുഗെത്സു.