കെല്ലി റൂതർഫോർഡ്
ദൃശ്യരൂപം
കെല്ലി റൂതർഫോർഡ് | |
---|---|
ജനനം | കെല്ലി റഥർഫോർഡ് ഡീൻ നവംബർ 6, 1968 എലിസബത്ത്ടൌൺ, കെന്റുക്കി, യു.എസ്. |
തൊഴിൽ | നടി |
സജീവ കാലം | 1987–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Carlos Tarajano
(m. 2001; div. 2002)Daniel Giersch
(m. 2006; div. 2010) |
കുട്ടികൾ | 2 |
വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ അഭിനേത്രിയാണ് കെല്ലി റൂതർഫോർഡ് (ജനനം: കെല്ലി റഥർഫോർഡ് ഡീൻ; നവംബർ 6, 1968). NBC യുടെ ജെനറേഷൻസ് (1989 - 1991) എന്ന പകൽസമയ സോപ്പ് ഓപ്പറയിലെ സ്റ്റെഫാനി "സാം" വിറ്റ്മോർ, ഫോക്സ് പ്രൈടൈം സോപ്പ് ഓപ്പറയായ മെൽറോസ് പ്ലേസിലെ (1996-1999)[1] മേഗൻ ലെവിസ്, CW പരമ്പര ഗോസിപ്പ് ഗേളിലെ (2007-2012) ലിലി വാൻ ഡെർ വുഡ്സൺ എന്നീ ടെലിവിഷൻ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.
ജീവിതരേഖ
[തിരുത്തുക]കെല്ലി റൂതർഫോർഡ് ഡീൻ കെന്റക്കിയിലെ എലിസബത്ത് ടൗണിൽ 1968 നവംബർ 6 ന് ആൻ എഡ്വേർഡ്സിന്റെ മകളായി ജനിച്ചു.[2] അവർക്ക് ആന്റണി എന്നപേരിൽ ഒരു സഹോദരനുണ്ട്.[3] കാലിഫോർണിയയിലെ ന്യൂപോർട് ബീച്ചിലെ കൊറോണ ഡെൽ മാർ ഹൈസ്കൂളിലായിരുന്നു അവർ വിദ്യാഭ്യാസം ചെയ്തത്. പിന്നീട് ന്യൂ യോർക്ക് നഗരത്തിലെ എച്ച്.ബി. സ്റ്റുഡിയോയിലും കാലിഫോർണിയയിലെ ബെവർലി ഹിൽസ് പ്ലേഹൌസിലും തുടർപഠിനം നടത്തി.[4]
ഫിലിമോഗ്രാഫി
[തിരുത്തുക]Film
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1988 | ഷേക്ൿഡൌൺ | TV watcher | |
1989 | ഫാന്റം ഓഫ് ദ മാൾ: എറിക്സ് റിവഞ്ച് | Salesgirl | |
1994 | റ്റിസ് എ ഗിഫ്റ്റ് ടു ബി സിമ്പിൾ | Emily Hanover | Short film |
1994 | ഐ ലവ് ട്രബിൾ | Kim | |
1994 | ആംബർവേവ്സ് | Lola Barnes | |
1997 | സിക്സ് മന്ത്സ് ഓഫ് ഡാർക്നസ്, സിക്സ് മന്ത്സ് ഓഫ് ലൈറ്റ് | Annie | Short film |
1997 | ദ ബിഗ് ഫാൾ | Veronica | Direct-to-video film |
1997 | ഡിലെമ്മ | Woman in bar | Uncredited[അവലംബം ആവശ്യമാണ്] |
1997 | സൈക്ലോപ്സ്, ബേബി | Randy | |
1998 | ദ ഡിസ്റ്റർബൻസ് അറ്റ് ഡിന്നർ | Marian Pronkridge | |
2000 | സ്ക്രീം 3 | Christine Hamilton | |
2000 | ദ കയോസ് ഫാക്ടർ | Jodi | |
2001 | ദ ടാഗ് | Wendy | |
2002 | ഏഞ്ചൽസ് ഡോണ്ട് സ്ലീപ്പ് ഹിയർ | Kate Porter | |
2002 | സ്വിമ്മിംഗ് അപ്സ്ട്രീം | Sandra Bird | |
2013 | ദ സ്ട്രീം | Maggie Terry | |
2017 | ദ ക്രിസ്തുമസ് വെഡ്ഡിംദ് പ്ലാനർ | Aunt Olivia |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1987 | Loving | N/A | Unknown episodes |
1989–1991 | Generations | Stephanie "Sam" Whitmore | Unknown episodes |
1992 | Davis Rules | Erika | 2 episodes |
1992 | Breaking the Silence | Cheryl | Television film |
1992–1993 | Homefront | Judy Owen | Main role (season 2) |
1992 | Bodies of Evidence | Diana Wallace | Episode: "Afternoon Delights" |
1992 | Bill & Ted's Excellent Adventures | N/A | Episode: "As the Dude Turns (The Lives That We Live)" |
1993–1994 | Adventures of Brisco County, Jr., TheThe Adventures of Brisco County, Jr. | Dixie Cousins | Recurring role, 7 episodes |
1995 | The Great Defender | Frankie Collett | Main role |
1995 | Courthouse | Christine Lunden | 4 episodes |
1996 | Kindred: The Embraced | Caitlyn Byrne | Main role |
1996 | No Greater Love | Edwina Winfield | Television film |
1996 | Buried Secrets | Danielle Roff | Television film |
1996–1999 | Melrose Place | Megan Lewis Mancini | Main role (seasons 5–7); 90 episodes |
1998 | Perfect Getaway, TheThe Perfect Getaway | Julia Robinson | Television film |
1999–2000 | Get Real | Laura Martineau | 4 episodes |
1999 | Nash Bridges | Roxanne "Roxie" Hill | Episode: "Kill Switch" |
2000 | Sally Hemings: An American Scandal | Lady Maria Cosway | Miniseries |
2000 | Outer Limits, TheThe Outer Limits | Rachel | Episode: "Nest" |
2000–2001 | The Fugitive | Helen Kimble | 3 episodes |
2001 | Night Visions | Marilyn Lanier | Episode: "The Passenger List" |
2001 | Acceptable Risk | Kim Welles | Television film |
2002–2003 | District, TheThe District | Deputy Mayor Melinda Lockhart | Recurring role, 6 episodes |
2003–2004 | Threat Matrix | Special Agent Frankie Ellroy-Kilmer | Main role |
2005–2006 | E-Ring | Samantha "Sonny" Liston | Main role |
2007–2012 | Gossip Girl | Lily van der Woodsen | Main role |
2007 | Tell Me No Lies | Laura Cooper | Television film |
2013 | Sister's Nightmare, AA Sister's Nightmare | Jane Ryder | Television film |
2014 | Bones | Stephanie McNamara | Episode: "The Ghost in the Killer" |
2014 | Being Mary Jane | Cynthia Phillips | 4 episodes |
2014 | Reckless | Joyce Reed | 4 episodes |
2015 | Mysteries of Laura, TheThe Mysteries of Laura | Lisa Hanlon | Episode: "The Mystery of the Popped Pugilist" |
2015 | Night of the Wild | Sara | Television film[5] |
2016 | Quantico | Laura Wyatt | Episodes: "Care", "Right" |
2016 | Jane The Virgin | Editor | Episode: "Chapter Fifty" |
2017 | Nightcap | Herself | Episode: "What Would Staci Do?" |
2018 | Dynasty | Melissa Daniels | 3 episodes |
2018 | Love, Of Course, AA Love, Of Course | Amy Andolini | Television film |
അവലംബം
[തിരുത്തുക]- ↑ The Complete Directory to Prime Time Network and Cable TV Shows, 1946-Present. Ballantine Books. 2003. p. 766. ISBN 0-345-45542-8.
- ↑ "Kelly Rutherford". TVGuide.com. Archived from the original on December 17, 2015. Retrieved May 24, 2015.
- ↑ "Kelly Rutherford". TVGuide.com. Archived from the original on December 17, 2015. Retrieved May 24, 2015.
- ↑ "Kelly Rutherford". TVGuide.com. Archived from the original on December 17, 2015. Retrieved May 24, 2015.
- ↑ "It's Sharknado...with dogs! Kelly Rutherford protects her family from cantankerous canines in new film Night Of The Wild". Daily Mail. 30 September 2015.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Kelly Rutherford എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- No URL found. Please specify a URL here or add one to Wikidata.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Kelly Rutherford
- Kelly Rutherford ടി.സി.എം. മൂവി ഡേറ്റാബേസിൽ