കെല്ലി ഓവർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെല്ലി ഓവർട്ടൺ
Kelly Overton in The Collective in 2008
ജനനം
തൊഴിൽനടി
ജീവിതപങ്കാളി(കൾ)
(m. 2004)
കുട്ടികൾ3

കെല്ലി ഓവർട്ടൺ ഒരു അമേരിക്കൻ നടിയാണ്. 2016 ലെ സിഫി ഫാന്റസി നാടക പരമ്പരയായ വാൻ ഹെൽസിംഗിൽ വനേസ വാൻ ഹെൽസിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് അവർ അറിയപ്പെടുന്നത്.

ആദ്യകാലം[തിരുത്തുക]

മസാച്യുസെറ്റ്സിലെ വിൽബ്രഹാമിൽ വളർന്ന ഓവർട്ടൺ, ന്യൂയോർക്ക് നഗരത്തിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ പഠനം നടത്തുകയും അവിടെ സ്ഥാപനത്തിന്റെ പരമോന്നത ബഹുമതിയായ ചാൾസ് ജെഹ്ലിംഗർ അവാർഡ് നേടുകയും ചെയ്തു.[1][2]

അഭിനയരംഗം[തിരുത്തുക]

സിനിമ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2003 ഇറ്റ് റൺസ് ഇൻ ദ ഫാമിലി എറിക്ക
2004 ബ്രേക്കിംഗ് ഡോൺ ഡോവ്ൺ
2005 ദ റിംഗ് ടു ബെറ്റ്സി
2006 യൂ ഡിഡ് വാട്ട്? ഡേ
2007 ദ വാഗെർ ടെസ്സ
2008 ഔട്ട്സോർസ് ആലിസ് ഹ്രസ്വ ചിത്രം
2008 ദ കളക്ടീവ് ടെയ്‍ലർ ക്ലാർക്ക് സഹരചയിതാവ്, സഹനിർമ്മാതാവ്, സഹസംവിധായിക
2009 അണ്ടർ ന്യൂ മാനേജ്മെന്റ് ജൂലീ ക്യാപ്
2009 ടെക്കെൻ ക്രിസ്റ്റീ മൊണ്ടെയ്റോ
2010 ഇൻ മൈ സ്ലീപ്പ് ആൻ
2014 ഓവർടൌൺ
2014 ദ റോഡ് ഹോം ജൂലി കേംബ്രിഡ്ജ്
2014 ഫാന്റസ്മഗോറിയ അഡ്രിയാനെ ഡെലാനി

അവലംബം[തിരുത്തുക]

  1. John Del Signore (മേയ് 22, 2008). "Kelly Overton, Filmmaker". Gothamist. Archived from the original on നവംബർ 21, 2012. Retrieved ജനുവരി 7, 2009.
  2. Kelly Overton bio Archived 2009-08-28 at the Wayback Machine., TV.com. Retrieved July 1, 2009.
"https://ml.wikipedia.org/w/index.php?title=കെല്ലി_ഓവർട്ടൺ&oldid=3803366" എന്ന താളിൽനിന്ന് ശേഖരിച്ചത്