കെയ്ൻ ടനാക
ദൃശ്യരൂപം
This article may be in need of reorganization to comply with Wikipedia's layout guidelines. (2022 ഏപ്രിൽ) |
കെയ്ൻ ടനാക (田中カ子 Tanaka Kane, born 2 January 1903) - 2022 ഏപ്രിൽ 19. ലോകത്തു ജീവിച്ചിരിക്കുന്നവരിൽ പ്രാമാണികമായി തെളിയിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു 118 വയസ്സുണ്ടായിരുന്ന ജപ്പാൻകാരിയായ ഇവർ.[1] 2019 മാർച്ച് ഒൻപതിന് 116 വർഷം 66 ദിവസം പ്രായമുള്ളപ്പോഴാണ് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിക്കുള്ള ഗിന്നസ് റെക്കോർഡ് ഇവർക്ക് ലഭിച്ചത്.[2]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-25. Retrieved 2020-09-14.
- ↑ "World's Oldest Person Kana Tanaka Birthday". 6 January 2020. Retrieved 7 September 2020.