Jump to content

കെയ്ൻ ആന്റ് ആബേൽ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kane and Abel
പ്രമാണം:KaneAndAbel.jpg
First edition
കർത്താവ്Jeffrey Archer
രാജ്യംUnited Kingdom
ഭാഷEnglish
പ്രസാധകർHodder & Stoughton
പ്രസിദ്ധീകരിച്ച തിയതി
1979
മാധ്യമംPrint (Hardcover, Paperback)
ഏടുകൾ512 pp
ISBN0-340-24594-8
OCLC154821398

ജെഫ്രി ആർച്ചർ എന്ന ബ്രിട്ടീഷ് എഴുത്തുകാരനെഴുതിയ ഒരു നോവലാണ് കെയ്ൻ ആന്റ് ആബേൽ (Kane and Abel).യുണൈറ്റഡ് കിങ്ഡത്തിൽ 1979ലും അമേരിക്കൻ ഐക്യനാടുകളിൽ 1980ലുമാണ് ഈ നോവൽ പുറത്തിറങ്ങിയത്. ഈ കൃതി കൃതി ഉടനെത്തന്നെ ലോകോത്തര വിജയം നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക ന്യൂയോർക്ക് ടൈംസ് എന്ന പ്രസിദ്ധീകരിച്ചതിൽ ഒന്നാം സ്ഥാനത്തായി കണക്കാക്കിയത് കെയ്ൻ ആന്റ് ആബേൽ ആണ്. ദ പ്രൊഡിഗൽ ഡോട്ടർ എന്ന നോവൽ കെയ്ൻ ആബേൽ എന്നതിന്റെ തുടർച്ചയായ നോവൽ ആണ്.

ലോകോത്തര തലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട 100 പുസ്തകങ്ങളിൽ ഒന്നാണ് ഈ കൃതി. പുലിറ്റ്സർ പുരസ്കാരം നേടിയ ഇംഗ്ലീഷ് നോവലായ റ്റു കിൽ എ മോക്കിങ്ങ്ബേർഡ് വിറ്റഴിക്കപ്പെട്ട അത്രതന്നെ കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

2003ൽ ബിബിസിയുടെ ഒരു സർവ്വെയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിൽ കെയ്ൻ ആന്റ് ആബേലിന്റെ സ്ഥാനം 96 ആയിരുന്നു.[1]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെയ്ൻ_ആന്റ്_ആബേൽ_(നോവൽ)&oldid=2928044" എന്ന താളിൽനിന്ന് ശേഖരിച്ചത്