കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം
مطار القاهرة الدولي
200px
Cairo Int. Airport - NASA.JPG
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർകെയ്റോ Airport Authority
Servesകെയ്റോ, ഈജിപ്ത്
Hub forഈജിപ്ത് എയർ
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം382 ft / 116 m
നിർദ്ദേശാങ്കം30°07′19″N 031°24′20″E / 30.12194°N 31.40556°E / 30.12194; 31.40556
വെബ്സൈറ്റ്www.cairo-airport.com
Runways
Direction Length Surface
m ft
05L/23R 3,301 10,830 Asphalt
05C/23C 3,999 13,120 Asphalt
05R/23L 4,000 13,124 Asphalt
16/34 3,178 10,427 Asphalt
Sources: Airport website[1] and DAFIF[2][3] f the existing airfield is 4,000m by 65m and will be suitable for the Airbus A380.

ഈജിപ്തിലെ പൊതുമേഖലാ വിമാനത്താവളമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം. ഈജിപ്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്. കെയ്റോ നഗരത്തിൻറെ വടക്ക്-കിഴക്കായി നഗരത്തിലെ വാണിജ്യ മേഖലയിൽ നിന്ന് 15 കിലോ മീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ ഒ.ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ ആഫ്രിക്കയിലെ തിരക്കേറിയ വിമാനത്താവളമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം.

ടെർമിനലുകൾ[തിരുത്തുക]

ഒന്നാം ടെർമിനൽ[തിരുത്തുക]

സ്വകാര്യവും വാണിജ്യേതരവുമായ എയർക്രാഫ്റ്റ് സേവനങ്ങളും ഈ ടെർമിനലിൽ ലഭ്യമാണ്. ഒന്നാം ടെർമിനൽ ഓൾഡ് എയർപോർട്ട് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. വിവിധ മദ്ധ്യ-കിഴക്കൻ എയർലൈനുകളും ഈ ടെർമിനൽ ഉപയോഗിക്കുന്നു. ആകെ മൊത്തം 12 ഗേറ്റുകളാണ് ഇവിടെയുള്ളത്.

രണ്ടാം ടെർമിനൽ[തിരുത്തുക]

1986-ലാണ് ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള എയർലൈനുകളാണ് ഇവിടെ വരുന്നത്.

References[തിരുത്തുക]

  1. Cairo International Airport, official website
  2. Airport information for HECA at World Aero Data. Data current as of October 2006.. Source: DAFIF.
  3. Airport information for CAI / HECA at Great Circle Mapper. Data current as of October 2006. Source: DAFIF (effective Oct. 2006).