കെന്ദി ദ്വീപ്

Coordinates: 5°13′54.8898″N 100°10′35.4″E / 5.231913833°N 100.176500°E / 5.231913833; 100.176500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെന്ദി ദ്വീപ്
Geography
LocationSoutheast Asia
Coordinates5°13′54.8898″N 100°10′35.4″E / 5.231913833°N 100.176500°E / 5.231913833; 100.176500
Administration

കെന്ദി ദ്വീപ് Kendi Island  മലേഷ്യയിലെ പെനാങ് സംസ്ഥാനത്തെ പെനാങ് ദ്വീപിന്റെ തെക്കൻ തീരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. പെനാങ് ദ്വീപിൽനിന്നും അകലെയുള്ള ഈ ദ്വീപ് പാറകൾ നിറഞ്ഞതും ജനവാസമില്ലാത്തതുമാണ്.3.4 km (2.1 mi) ഇതിന്റെ ഉപരിതലം എല്ലായിടത്തും ഐകരുപ്യമുള്ളതല്ല. കുറച്ചു ബീച്ചുകളേയുള്ളു.

ഇതും കാണൂ[തിരുത്തുക]

  • List of islands of Malaysia

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെന്ദി_ദ്വീപ്&oldid=2678213" എന്ന താളിൽനിന്ന് ശേഖരിച്ചത്