കെന്ത്രോൻപാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കണ്ണൂർ ജില്ലയിലെ ഒരു അനുഷ്ഠാന കലയാണ് കെന്ത്രോൻപാട്ട്. ഗർഭരക്ഷാർഥം വണ്ണാൻമാർ ചെയ്യുന്ന ഒരു ബലികർമം ആണിത്. സന്താന ലബ്ധിക്കു വേണ്ടി ആചരിക്കുന്ന ഉച്ചാടന മന്ത്രവാദക്രിയകളിലൊന്നാണിത്. ഗന്ധർവൻപാട്ട് ലോപിച്ചുണ്ടായതാകാം ഈ പദപ്രയോഗം എന്നു കരുതപ്പെടുന്നു .

"https://ml.wikipedia.org/w/index.php?title=കെന്ത്രോൻപാട്ട്&oldid=2095792" എന്ന താളിൽനിന്ന് ശേഖരിച്ചത്