Jump to content

കെനോഷ

Coordinates: 42°34′56″N 87°50′44″W / 42.58222°N 87.84556°W / 42.58222; -87.84556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെനോഷ, വിസ്കോൺസിൻ
Clockwise from top: Harbor Park, Kenosha North Pier Light overlooking Simmons Island Beach, Tram passing the Kenosha County Courthouse and Jail, Kenosha Harbor, Kenosha Civil War Museum
Official seal of കെനോഷ, വിസ്കോൺസിൻ
Seal
ഔദ്യോഗിക ലോഗോ കെനോഷ, വിസ്കോൺസിൻ
Logo
Nickname(s): 
K-Town[1]
Motto(s): 
Charting a Better Course[2]
Location of Kenosha in Kenosha County, Wisconsin
Location of Kenosha in Kenosha County, Wisconsin
Kenosha is located in Wisconsin
Kenosha
Kenosha
Location within Wisconsin
Kenosha is located in the United States
Kenosha
Kenosha
Location within the United States
Kenosha is located in North America
Kenosha
Kenosha
Kenosha (North America)
Coordinates: 42°34′56″N 87°50′44″W / 42.58222°N 87.84556°W / 42.58222; -87.84556
Country United States
State Wisconsin
Countyകെനോഷ
SettledPike Creek, 1835
IncorporatedKenosha, February 8, 1850[3]
ഭരണസമ്പ്രദായം
 • മേയർJohn Antaramian[4](D)
 • City Admin.John Morrissey[4] (D)
വിസ്തീർണ്ണം
 • ആകെ28.45 ച മൈ (73.69 ച.കി.മീ.)
 • ഭൂമി28.36 ച മൈ (73.46 ച.കി.മീ.)
 • ജലം0.09 ച മൈ (0.23 ച.കി.മീ.)
ഉയരം
604 അടി (184 മീ)
ജനസംഖ്യ
 (2020)
 • ആകെ99,986
 • റാങ്ക്4th in Wisconsin
 • ജനസാന്ദ്രത3,684.1/ച മൈ (1,360.46/ച.കി.മീ.)
Demonym(s)Kenoshan
സമയമേഖലUTC−6 (CST)
 • Summer (DST)UTC−5 (CDT)
ZIP Codes
53140–53144
ഏരിയ കോഡ്262
FIPS code55-39225[6]
GNIS feature ID1567416[7]
Commuter Rail
വെബ്സൈറ്റ്www.kenosha.org

കെനോഷ, അമേരിക്കൻ ഐക്യനാടുകളിലെ വിസ്കോൺസിൻ സംസ്ഥാനത്തെ ഒരു നഗരവും കെനോഷ കൗണ്ടിയുടെ ആസ്ഥാനവുമാണ്. 2020 ലെ സെൻസസ് പ്രകാരം, ജനസംഖ്യ 99,986 ആയിരുന്ന ഇത് വിസ്കോൺസിനിലെ നാലാമത്തെ വലിയ നഗരമായി മാറി. മിഷിഗൺ തടാകത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കെനോഷ നഗരം ഗ്രേറ്റർ ഷിക്കാഗോ മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്. അന്തർസംസ്ഥാന പാത 94 കെനോഷയെ ഷിക്കാഗോ, മിൽ‌വാക്കി മെട്രോ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതോടൊപ്പം കെനോഷ ഓരോ നഗരത്തിനും ഇടയിൽ ഏകദേശം പകുതിദൂരത്തിൽ സ്ഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

കിഴക്ക് മിഷിഗൺ തടാകം, വടക്ക് സോമേർസ് ഗ്രാമം, പടിഞ്ഞാറ് ബ്രിസ്റ്റോൾ ഗ്രാമം, തെക്ക് പ്ലസന്റ് പ്രയറി ഗ്രാമം എന്നിവയാൽ അതിർത്തി പങ്കിടുന്ന ഈ നഗരം തെക്കുകിഴക്കൻ വിസ്കോൺസിനിലാണ് സ്ഥിതി ചെയ്യുന്നത്. ഷിക്കാഗോയിലെ യൂണിയൻ പസഫിക് നോർത്ത് മെട്രോ ലൈനിലെ അവസാന സ്റ്റോപ്പാണ് കെനോഷയിലെ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ. കെനോഷാ നഗരം മിൽവാക്കിയിൽ നിന്ന് 32 മൈൽ തെക്കും ചിക്കാഗോയിൽ നിന്ന് 49 മൈൽ വടക്കും ആയി സ്ഥിതിചെയ്യുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ആകെ വിസ്തീർണ്ണം 27.03 ചതുരശ്ര മൈൽ (70.01 ചതുരശ്ര കിലോമീറ്റർ) ആയ നഗരത്തിന്റെ 26.93 ചതുരശ്ര മൈൽ (69.75 ചതുരശ്ര കിലോമീറ്റർ) ഭൂഭാഗം കരഭൂമിയും ബാക്കി 0.10 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) ഭാഗം ജലവുമാണ്.

അവലംബം

[തിരുത്തുക]
  1. Cusack, Liam (June 2011). "A Good Life in K-Town". chicago.cooperatornews.com. Cooperator News. Retrieved 26 July 2021.
  2. "City of Kenosha". twitter.com. Retrieved 23 February 2021.
  3. Wisconsin (23 March 2018). "Acts and Resolves Passed by the Legislature of Wisconsin". David T. Dickson, printer to the state – via Google Books.
  4. 4.0 4.1 City of Kenosha (2010), 'Mayor/Administration', accessed October 22nd from http://www.kenosha.org/mayor/index.html
  5. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  6. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  7. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
"https://ml.wikipedia.org/w/index.php?title=കെനോഷ&oldid=4070346" എന്ന താളിൽനിന്ന് ശേഖരിച്ചത്