കെടാവിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദേവാലയങ്ങളിലും ക്ഷേത്രങ്ങളിലും വീടുകളിലും ഒരിക്കലും അണയാതെ കത്തിച്ച് സൂക്ഷിക്കുന്ന ദീപത്തിനെയാണ് കെടാവിളക്ക് എന്നു പറയുന്നത്. ഇത് താരതമ്യേന വലിയ വിളക്കായിരിക്കും നിറയെ എണ്ണ എപ്പോഴും ഒഴിച്ചിട്ടുണ്ടാവും കൂടാതെ കാറ്റ് കയറാത്ത ഇടങ്ങളിലായിരിക്കും ഈ വിളക്ക് വയ്ച്ചിട്ടുണ്ടാവുക. യാതൊരുകാരണവശാലും ഇവ അണഞ്ഞുപോയിട്ടില്ല എന്നാണ് വിളക്ക് സൂക്ഷിക്കുന്നവരുടെ അവകാശവാദം.

"https://ml.wikipedia.org/w/index.php?title=കെടാവിളക്ക്&oldid=3944383" എന്ന താളിൽനിന്ന് ശേഖരിച്ചത്