Jump to content

കെഞ്ചി നകഗാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാപ്പനീസ് എഴുത്തുകാരനും ജപ്പാനിലെ അധ:സ്ഥിതവർഗ്ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബുരാകുമിൻ വിഭാഗത്തിലുൾപ്പെട്ട വ്യക്തിയുമാണ് കെഞ്ചി നകഗാമി(ജ:ഓഗസ്റ്റ് 2, 1946 – മ: ഓഗസ്റ്റ് 12, 1992). ബുരാകുമിൻ സമുദായത്തിന്റെ ഒറ്റപ്പെടലുകൾക്കെതിരേയും ജപ്പാൻ ഗ്രാമങ്ങളിലെ ജന്മിത്തവാഴ്ചയ്ക്കുമെതിരേയാണ് നകഗാമി എഴുതിയത്. 1976 ൽ അഗുതാഗവ പുരസ്ക്കാരവും നേടി.

പ്രധാനകൃതികൾ

[തിരുത്തുക]
  • മിസാകി (The Cape) 1976
  • ജയിൻ (Snakelust) 1976
  • കരെകിനാദ (The Sea of Withered Trees) 1977
  • ഹോസെങ്ക (Forget-me-nots) 1980
  • ചി നൊ ഹതേ ഷിജോ നൊ ടോക്കി (Supreme Time at the End of the Earth)
  • സെന്നേൻ നൊ യുറാക്കു (A Thousand Years of Pleasure) 1982
  • നിച്‌രിൻ നൊ ത്സുബാസ (Wings of the Sun) 1984
  • 'കിസേകി (Miracles) 1989
  • സാങ്ക (Paean) 1990
  • കീബെത്സു (Scorn) 1992
"https://ml.wikipedia.org/w/index.php?title=കെഞ്ചി_നകഗാമി&oldid=3171622" എന്ന താളിൽനിന്ന് ശേഖരിച്ചത്