കെഞ്ചപ്പ വരദരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kenchappa Varadaraj
Personal information
Date of birth (1924-05-07)7 മേയ് 1924[1]
Date of death 20 ഡിസംബർ 2011(2011-12-20) (പ്രായം 87)
Place of death Rajajinagar, India
Position(s) Goalkeeper

ഇന്ത്യൻ ഫുട്ബോൾ താരമായിരുന്നു കെഞ്ചപ്പ വരദരാജ്(മറാഠി: ಕ್.ವ್. ವರದರಜ್; 7 May 1924 – 20 December 2011)[2]അദ്ദേഹത്തിന്റെ അപരനാമമായിരുന്നു സിക്സ് ഫൂട്ടർ.ഇന്ത്യ പങ്കെടുത്ത 1948 ഒളിമ്പിക്സിൽ ഇത്യക്കായി ഇദ്ദേഹം ഫുട്ബോൾ കളിച്ചു[3].

അവലംബം[തിരുത്തുക]

  1. "Legendary 'Six-footer' Olympian Varadaraj no more". The Times of India. Retrieved 2011-12-21.
  2. "Olympian footballer Varadaraj passes away". allafrica.com. Retrieved 2011-12-21.
  3. "KV Varadaraj Olympic Results". sports-reference.com. Archived from the original on 2012-12-15. Retrieved 8 March 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെഞ്ചപ്പ_വരദരാജ്&oldid=3951886" എന്ന താളിൽനിന്ന് ശേഖരിച്ചത്