കൃഷൻപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുദർശൻ ഭഗത്
മണ്ഡലംഫരിയാബാദ് ലോക്സഭാ മണ്ഡലം
കേന്ദ്ര സഹമന്ത്രി
ഗതാഗതം, ദേശീയപാത, ഷിപ്പിങ് വകുപ്പ്[1]
പദവിയിൽ
ഓഫീസിൽ
26 മേയ് 2014
പാർലമെന്റ് അംഗം
പദവിയിൽ
ഓഫീസിൽ
16 മേയ് 2014
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിനിർമ്മല ദേവി
കുട്ടികൾ2

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ഗതാഗതം, ദേശീയപാത, ഷിപ്പിങ് വകുപ്പു സഹമന്ത്രിയുമാണ് കൃഷൻപാൽ.

ജീവിതരേഖ[തിരുത്തുക]

ബി.എ, എൽ.എൽ. ബി എന്നിവ പാസായിട്ടുണ്ട്. അഭിഭാഷകനാണ്. നിർമ്മല ദേവിയെ വിവാഹം ചെയ്തു.[2]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ലോക്സഭാതെരഞ്ഞെടുപ്പ് 2014[തിരുത്തുക]

2014ൽ ഹരിയാനയിലെ ഫരിയാബാദ് ലോക്സഭാമണ്ഡലത്തിൽ നിന്നും വിജയിച്ചു.[3]

മോദി മന്ത്രിസഭ[തിരുത്തുക]

2014 മേയ് 26ന് മോദി മന്ത്രിസഭയിൽ ഗതാഗതം, ദേശീയപാത, ഷിപ്പിങ് വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-31. Retrieved 2014-06-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-13. Retrieved 2014-06-28.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-29. Retrieved 2014-06-28.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃഷൻപാൽ&oldid=3992756" എന്ന താളിൽനിന്ന് ശേഖരിച്ചത്