കൃഷ്ണ രാജ വാഡിയാർ നാലാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Krishnaraja Wadiyar IV
GBE GCSI GCStJ KGSJM KGCM DD
Maharaja of Mysore
Krishnaraja Wadiyar IV
Portrait by K. Keshavayya (1906)
ഭരണകാലം28 December 1894 – 3 August 1940
സ്ഥാനാരോഹണം1 February 1895, Mysore Palace
ജനനം(1884-06-04)4 ജൂൺ 1884
ജന്മസ്ഥലംMysore Palace, Mysore, Kingdom of Mysore
മരണം3 ഓഗസ്റ്റ് 1940(1940-08-03) (aged 56)
മരണസ്ഥലംBangalore Palace, Bangalore, Kingdom of Mysore
മുൻ‌ഗാമിChamarajendra Wadiyar X (father)
പിൻ‌ഗാമിJayachamarajendra Wadiyar (nephew)
ജീവിതപങ്കാളിLakshmivilasa Sannidhana Sri Pratapa Kumari Ammani Avaru
രാജകൊട്ടാരംWadiyar dynasty
പിതാവ്Chamarajendra Wadiyar X
മാതാവ്Maharani Vani Vilas Sannidhana
മതവിശ്വാസംHinduism

മഹാരാജാ കൃഷ്ണ രാജ വാഡിയാർ നാലാമൻ (നൽവാഡി കൃഷ്ണരാജ വാഡിയാർ; 4 ജൂൺ 1884 - 3 ഓഗസ്റ്റ് 1940) 1894 മുതൽ 1940 -ൽ മരണംവരെ മൈസൂർ രാജ്യത്തിന്റെ ഇരുപത്തിനാലാമത് മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ മരണസമയത്ത് 1940 ൽ കണ്ടെത്തിയ സ്വകാര്യ സ്വത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിലൊരാളായി കണക്കാക്കിയിരുന്നു. 1940- ൽ ഏകദേശം 400 ദശലക്ഷം അമേരിക്കൻ ഡോളർ ആസ്തിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇത് 2010- ൽ 56 ബില്യൺ ഡോളറിനു തുല്യമായിരുന്നു.[1]

പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ ആദരവോടെ കണ്ട് ജീവിച്ചിരുന്ന പോൾ ബ്രണ്ടനെപ്പോലെ അദ്ദേഹം ഒരു തത്ത്വചിന്തകനായ രാജാവായിരുന്നു. അദ്ദേഹം അശോക ചക്രവർത്തിയെ ബ്രിട്ടീഷുകാരനായിരുന്ന പ്രഭു സാമുവലുമായി താരതമ്യം ചെയ്തിരുന്നു. മഹാത്മാ ഗാന്ധി രാജർഷി അഥവാ ""saintly king"" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചു. ശ്രീരാമന്റെ ഭരണത്തിനു യോജിച്ച ആദരവോടെയുള്ള ഭരണം പിന്തുടർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ അനുയായികൾ രാമ രാജ്യമായി കണ്ടിരുന്നു. 1930- ൽ ലണ്ടനിലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പ്രഭു ജോൺ സാങ്കി "മൈസൂർ ആണ് ലോകത്തിലെ ഏറ്റവും മികച്ച ഭരണകൂടം" എന്നു പറഞ്ഞു കൊണ്ട് കൃഷ്ണരാജ വാഡിയാർ നാലാമന്റെ മഹനീയവും കാര്യക്ഷമവുമായ രാജകീയത അംഗീകരിക്കുകയുണ്ടായി.

Marriage of H.H Sri Krishnaraja Wadiyar IV and Rana Prathap Kumari of Kathiawar, painted 1904.

ബഹുമതികൾ[തിരുത്തുക]

(ribbon bar, as it would look today)

Ord.Stella.India.jpg Order of the British Empire (Civil) Ribbon.png Order of St John (UK) ribbon.png

Med.DelhiDurbar1903.png King George V Coronation Medal ribbon.png GeorgeVSilverJubileum-ribbon.png GeorgeVICoronationRibbon.png

അവലംബങ്ങൾ[തിരുത്തുക]

  1. Current Biography 1940, p833

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • Rare photographs of HH Nalvadi Krishna Raja Wadiyar
  • Royaloo Chetty, T. (1909). A Brief Sketch of the Life of T. R. A. Thumboo Chetty, C.I.E, Formerly Chief Judge and Officiating Dewan of Mysore. Hoe & Co.Madras.
  • The Distribution of Social Justice by Rajarshi Krishnaraj Wodeyar IV
കൃഷ്ണ രാജ വാഡിയാർ നാലാമൻ
Born: 4 June 1884 Died: 3 August 1940
Regnal titles
Preceded by
Chamaraja Wodeyar
Maharaja of Mysore
1894–1940
Succeeded by
Jayachamaraja Wodeyar Bahadur