കൃഷ്ണ തീറഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൃഷ്ണ തീറഥ്

നിയോജക മണ്ഡലം North West Delhi[1]
ജനനം (1955-03-03) 3 മാർച്ച് 1955 (വയസ്സ് 63)
Karol Bagh, New Delhi
ഭവനം New Delhi
രാഷ്ട്രീയപ്പാർട്ടി
INC
ജീവിത പങ്കാളി(കൾ) Vijay Kumar
കുട്ടി(കൾ) 3 daughters

ഇന്ത്യയുടെ വനം, പരിസ്ഥിതി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് കൃഷ്ണ തീറഥ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. 1955 മാർച്ച് 3-ന് ന്യൂഡെൽഹിയിലെ കരോൾ ബാഗിൽ ജനിച്ചു. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇവർ സഭയിൽ ദില്ലിയിലെ വടക്കുപടിഞ്ഞാറൻ ദില്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു[1]. ലോകസഭയിൽ ഇത് രണ്ടാം തവണയാണ് അംഗമാകുന്നത്. മുൻ കായികതാരമായ ഇവർ ഡൽഹി ഡപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൃഷ്ണ_തീറഥ്&oldid=1764916" എന്ന താളിൽനിന്നു ശേഖരിച്ചത്