രാജമല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൃഷ്ണമല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

രാജമല്ലി
Caesalpinia pulcherrima.jpg
Caesalpinia pulcherrima at the Desert Demonstration Garden in Las Vegas
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. pulcherrima
Binomial name
Caesalpinia pulcherrima
Synonyms
  • Caesalpinia pulcherrima var. flava Bailey & Rehder
  • Poinciana bijuga Lour.
  • Poinciana bijuga Burm. f.
  • Poinciana pulcherrima L.

ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ്‌ രാജമല്ലി ( Caesalpinia pulcherrima - സീസാല്പീനിയ പൽകരിമ).[1]. പൂക്കളുടെ പ്രത്യേകത കൊണ്ട് പീക്കോക്ക് ഫ്ളവർ എന്നു പേരുണ്ട്. വിത്ത് നട്ട് ചെടി വളർത്താം.[2]

വിവരണം[തിരുത്തുക]

ഏകദേശം 3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് രാജമല്ലി.

ഔഷധഗുണം[തിരുത്തുക]

തിക്ത, കടു രസത്തോടുകൂടിയതും, ലഘു, രൂക്ഷ, തീക്ഷ്ണ ഗുണത്തോടുകൂടിയതും ഉഷ്ണ വീര്യത്തോടുകൂടിയതുമായ സസ്യമാണ്‌. ഇല, പൂവ്, വിത്ത് ഇവ ഔഷധത്തിനു് ഉപയോഗിക്കുന്നു.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=1
  2. 2.0 2.1 അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
"https://ml.wikipedia.org/w/index.php?title=രാജമല്ലി&oldid=3139288" എന്ന താളിൽനിന്ന് ശേഖരിച്ചത്