Jump to content

കൃഷ്ണമചാരി ശ്രീകാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kris Srikkanth
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Krishnamachari Srikkanth
വിളിപ്പേര്Cheeka
ബാറ്റിംഗ് രീതിRight hand bat
ബൗളിംഗ് രീതിRight arm medium, Off spin
ബന്ധങ്ങൾAnirudha Srikkanth (son)
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 43)27 November 1981 v England
അവസാന ടെസ്റ്റ്1 February 1992 v Australia
ആദ്യ ഏകദിനം (ക്യാപ് 146)25 November 1981 v England
അവസാന ഏകദിനം15 March 1992 v South Africa
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs
കളികൾ 43 146
നേടിയ റൺസ് 2062 4091
ബാറ്റിംഗ് ശരാശരി 29.88 29.01
100-കൾ/50-കൾ 2/12 4/27
ഉയർന്ന സ്കോർ 123 123
എറിഞ്ഞ പന്തുകൾ 216 712
വിക്കറ്റുകൾ 0 25
ബൗളിംഗ് ശരാശരി 25.64
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ് 5/27
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 40/0 42/0
ഉറവിടം: [1], 7 October 2009

കൃഷ്ണമാചാരി (ക്രിസ്) ശ്രീകാന്ത് pronunciation മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും ദേശീയ ടീം ക്യാപ്റ്റനുമായിരുന്നു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടറാണ്.[1]

1959 ഡിസംബർ 21-നു തമിഴ്‌നാട്ടിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ) ജനിച്ചു. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതൽ 1993 വരെ ഇന്ത്യക്കു വേണ്ടി കളിച്ചു. 1981-ൽ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ വെച്ചു നടന്ന ഏകദിനമൽസരത്തിൽ തന്റെ 21-ആം വയസ്സിലായിരുന്നു ശ്രീകാന്തിന്റെ അരങ്ങേറ്റം. രണ്ടു ദിവസത്തിനു ശേഷം മുംബൈയിൽ വെച്ചു നടന്ന ടെസ്റ്റ് മൽസരത്തിൽ ആദ്യമായി അന്താരാഷ്ട്ര ടെസ്റ്റ് മൽസരം കളിച്ചു. അരങ്ങേറ്റത്തിൽ തന്നെ സുനിൽ ഗാവസ്കറുടെ ഒപ്പം ഓപ്പൺ ചെയ്യാൻ നിയോഗിക്കപ്പെട്ട ശ്രീകാന്ത്, പിന്നീട് തന്റെ ആക്രമണോൽസുക ശൈലിയിലൂടെ ഓപ്പണിങ്ങ് ബാറ്റിങ്ങിന്റെ നിർവ്വചനം തിരുത്തിക്കുറിച്ചു. സ്ഥിരതയില്ലായ്മ ശ്രീകാന്തിന്റെ ഒരു പോരായ്മയായി കണക്കാക്കപ്പെടുന്നു.

Kris Srikkanth's career performance graph.

അവലംബം

[തിരുത്തുക]
  1. "Srikkanth is new cricket selection panel chief". Rediff. Retrieved സെപ്റ്റംബർ 27 2008. {{cite web}}: Check date values in: |accessdate= (help)




"https://ml.wikipedia.org/w/index.php?title=കൃഷ്ണമചാരി_ശ്രീകാന്ത്&oldid=3950940" എന്ന താളിൽനിന്ന് ശേഖരിച്ചത്