കൃഷ്ണപൂവ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
വടക്കൻ കേരളത്തിൽ ഓണക്കാലത്തു് കണ്ടുവരുന്ന ഒരു പൂവാണു് കൃഷ്ണപൂവ്. നീലനിറമുള്ള ചെറിയ പൂവിനു് ഞെട്ടിന്റെ ഭാഗത്തു് വെള്ളനിറമാണു്. വയലിലും, പാറപ്പുറത്തും ധാരാളമായി കാണപ്പെടുന്ന ഒരിനം പുല്ലിലാണിതു് വിരിയുന്നതു്. ഓണപൂക്കളമൊരുക്കാൻ ഈ പൂക്കളുപയോഗിക്കാറുണ്ടു്