കൃഷ്ണചന്ദ്രൻ (ക്രിക്കറ്റ് താരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു യു.എ.ഇ ക്രിക്കറ്റ് താരമാണു കൃഷ്ണചന്ദ്രൻ (ജനനം 1984 ഓഗസ്റ്റ് 24). പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഇദ്ദേഹം2015 ക്രിക്കറ്റ് ലോകകപ്പിനുള്ള യു.എ.ഇ ടീമിൽ ഇടം നേടി.[1]

അവലംബം[തിരുത്തുക]

  1. "Krishna Chandran". ESPN Cricinfo. ശേഖരിച്ചത് 28 November 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]