കൃഷ്ണകമലം
കൃഷ്ണകമലം | |
---|---|
![]() | |
പൂവ് | |
Scientific classification | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Passiflora incarnata
|
Binomial name | |
Passiflora incarnata | |
Synonyms | |
Passiflora rigidula Jacq. |
പാഷൻഫ്രൂട്ട് കുടുംബത്തിലെ maypop, purple passionflower, true passionflower, wild apricot, wild passion vine എന്നെല്ലാം അറിയപ്പെടുന്ന കൃഷ്ണകമലം (ശാസ്ത്രീയനാമം: Passiflora incarnata) വേഗത്തിൽ വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടിയാണ്. നല്ല പ്രതിരോധശേഷിയുള്ള ഈ പാഷൻഫ്രൂട്ട് ഇനം അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ ഭാഗത്ത് വന്യമായി വളരുന്നുണ്ട്.
വിവരണം
[തിരുത്തുക]
കൃഷി
[തിരുത്തുക]കൃഷ്ണകമലം (Passiflora incarnata) എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഇവ കാലിഫോർണിയയിലെ മാസ്പോപ്പ് അമേരിക്കയുടെ തെക്ക് കിഴക്ക് ഭാഗങ്ങളിൽ കൂട്ടംകൂടിവളരുന്ന മുന്തിരിവള്ളിയാണ്. അമേരിക്കയുടെ മദ്ധ്യഭാഗത്ത്, ഇല്ലിനോയിസ്, ഇന്ത്യാന, ഒഹായോ എന്നിവിടങ്ങളിൽ ഇത് വ്യാപിച്ചിരിക്കുന്നു.
ഔഷധഗുണം
[തിരുത്തുക]ചരിത്രപരമായ ഉപയോഗവും ഔഷധഗുണവും
[തിരുത്തുക]സുരക്ഷ
[തിരുത്തുക]പ്രവർത്തനങ്ങൾ
[തിരുത്തുക]ഫൈറ്റോകെമിസ്ട്രി
[തിരുത്തുക]കൃഷ്ണാകമലത്തിൽ ഫ്ലാവനോയ്‌ഡുകളും ആൽക്കലോയ്‌ഡുകളും അടങ്ങിയിട്ടുണ്ട്.[1][2][3]അതിൽത്തന്നെ ഏറ്റവും കൂടുതൽ ഫ്ലാവനോയ്‌ഡുകൾ ഉള്ളത് ഇലകളിലാണ്. ഇതിലുള്ള മറ്റു ഫ്ലാവനോയ്‌ഡുകളിൽ chrysin, apigenin, luteolin, quercetin, kaempferol, isovitexin എന്നിവയെല്ലാം ഉൾപ്പെടുന്നു.[4]
ഭക്ഷ്യാവശ്യത്തിന്
[തിരുത്തുക]പഴം ജാമും ജെല്ലിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ടിനു പകരം ഇത് ഉപയോഗിക്കാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Passiflora". European Medicines Agency. Retrieved 22 November 2015.
- ↑ Miroddi, M.; Calapai, G.; Navarra, M.; Minciullo, P.L.; Gangemi, S. (2013). "Passiflora incarnata L.: Ethnopharmacology, clinical application, safety and evaluation of clinical trials". Journal of Ethnopharmacology. 150 (3): 791–804. doi:10.1016/j.jep.2013.09.047. ISSN 0378-8741. PMID 24140586.
- ↑ Ehrlich, Steven D. "Passionflower". University of Maryland. A.D.A.M. Retrieved 22 November 2015.
- ↑ Dhawan K., Dhawan S., Sharma A. (2004). "Passiflora: a review update". Journal of Ethnopharmacology. 94 (1): 1–23. doi:10.1016/j.jep.2004.02.023. PMID 15261959.
{{cite journal}}
: CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Media related to Passiflora incarnata at Wikimedia Commons
Passiflora incarnata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Passiflora incarnata: information and pictures Archived 2017-04-05 at the Wayback Machine