കൃഷിപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൃഷിപാട്ടുകൾ നാടൻപാട്ടുകലാണ്. വാമൊഴിയായി തലമുറകളായി കൈമാറി വന്നവ. കൃഷി ചെയുന്ന സമയം അവയുടെ ആയാസം കുറയ്ക്കാൻ പാടുന്നവയാണിത്. പാട്ടുകൾ പല തരമുണ്ട്..

അവയിൽ ചിലതു മാത്രമാണ് താഴെ കൊടുത്തിരിക്കുന്നത്...

  • ഞാറ്റു, ഞാപാട്ട്
  • വിത്തിടീൽപാട്ട്
  • ചക്പാട്ട്
  • കിളിയാട്ടുപാട്ട്
  • കളപറിക്കല് പാട്ടുകള്
"https://ml.wikipedia.org/w/index.php?title=കൃഷിപ്പാട്ട്&oldid=3697852" എന്ന താളിൽനിന്ന് ശേഖരിച്ചത്