Jump to content

കൂൾപാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂൾപാഡ് ഗ്രൂപ്പ്
Formerly
ചൈന വയർലെസ് ടെക്നോളജീസ്
പൊതുകമ്പനി
Traded asSEHK02369
വ്യവസായംഉപഭോക്തൃ ഇലക്ട്രോണിക്സ്
സ്ഥാപിതം
  • 29 ഏപ്രിൽ 1993; 31 വർഷങ്ങൾക്ക് മുമ്പ് (1993-04-29) (as Yulong Computer)
  • 2002 (as China Wireless Tech.)
സ്ഥാപകൻ
  • ഗുയോ ഡെയിങ് (as chairman)
  • Shenzhen University (as shareholder)
  • Dickman Enterprises (as shareholder)
ആസ്ഥാനം
  • Shenzhen, China (general office)
  • Cayman Islands (registered office)
സേവന മേഖല(കൾ)ആഗോളം
പ്രധാന വ്യക്തി
ജിയ യൂട്ടിംഗ്(ചെയർമാൻ)
ജിയാങ് ചാവോ(വൈസ് ചെയർമാൻ)
ലിയു ജിയാംഗ്ഫെംഗ്(സിഇഒ)[1]
ഉത്പന്നങ്ങൾസ്മാർട്ട്ഫോൺ
ഉടമസ്ഥൻ
Jia Yueting (via Lele Holding)(28.83%)
Guo Deying(09.22%)
general public(61.96%)[2]
ജീവനക്കാരുടെ എണ്ണം
Decrease 5,634[3] (Dec.2015)
അനുബന്ധ സ്ഥാപനങ്ങൾYulong Computer (100%)
വെബ്സൈറ്റ്coolpad.com.hk


കൂൾപാഡ് ഗ്രൂപ്പ് ലിമിറ്റഡ് (Coolpad Group Limited) ചൈനീസ് വാർത്താവിനിമയോപകരണ കമ്പനി.  ചൈനയിലെ പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളാണ് കൂൾപാഡ്[4][5]ചൈനക്ക് പുറത്തും വിതരണം നടക്കുന്നു.[6][7]

ചൈനീസ് സ്മാർട്ഫോൺ നിമ്മാതാക്കളായ യൂലോങ് കമ്പ്യൂട്ടർ ടെലികമ്മ്യൂണിക്കേഷൻ സൈൻറിഫിക് എന്ന് സ്ഥാപനമാണ് 2013 ൽ കൂൾപാഡ് ആയത്,[6] .[8]

  • In 2012, Coolpad entered the US mobile phone market with its first 4G LTE smartphone, cooperating with MetroPCS.
  • In 2015, CES, Coolpad was awarded "Global Smart Phone Brands Top 10" and "Global Smart Connected Devices Top 10" by IDG.
  • In 2015, Coolpad was listed on the Forbes Asia TOP 50.
  • In June 2015, Coolpad launched three products in Southeast Asia (Indonesia and Vietnam).
  • In September 2015, Coolpad entered 10 countries in Eastern Europe.
  1. "List of Directors and their Role and Function" (PDF). Coolpad Group. Hong Kong Stock Exchange. 20 March 2017. Retrieved 20 March 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Coolpad2016hangover എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Coolpad2015AR എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Sascha Segan (2012-08-28). "Coolpad: We Can Build Better Budget Phones". Pcmag.com. Ziff Davis. Retrieved 2012-08-30.
  5. Andrew Nusca (2012-08-23). "The one country Apple can't crack: China". zdnet.com. CBS Interactive. Retrieved 2012-08-30.
  6. 6.0 6.1 "In China, the Coolpad Is Hotter Than Apple's iPhone". WSJ.com. 2014-01-28. In the third quarter of last year, Coolpad, the smartphone brand of China's Yulong Computer Telecommunication Scientific (Shenzhen) Co., was the sixth-biggest smartphone vendor by units sold world-wide
  7. Shen Jingting (2012-08-25). "Apple losing smartphone battle to Samsung". usa.chinadaily.com.cn. China Daily Information Co. Retrieved 2012-08-30.
  8. "China Wireless officially changes its name to Coolpad Group Limited" (PDF). 2013-11-29.
"https://ml.wikipedia.org/w/index.php?title=കൂൾപാഡ്&oldid=2584128" എന്ന താളിൽനിന്ന് ശേഖരിച്ചത്