കൂൾഐറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൂൾഐറിസ് (പിക്‌ലെൻസ്)
വികസിപ്പിച്ചത്കൂൾഐറിസ്
തരംWeb Application framework
വെബ്‌സൈറ്റ്http://www.piclens.com/

കൂൾഐറിസ് നിർമിച്ച ഒരു വെബ്ബ് ബ്രൗസർ പ്ലഗ്ഗിനാണ് കൂൾഐറിസ് (പണ്ട് പിക്‌ലെൻസ് (PicLens)). 3-D യായി ഓൺലൈൻ ചിത്രങ്ങൾ കാണുവാൻ ഇതുപയോഗിച്ച് സാധിക്കും. ഇപ്പോൾ ഈ പ്ലഗ്ഗിൻ‍, സഫാരി, ഫയർഫോക്സ്, ഇന്റർനെറ്റ് എക്സ്‌പ്ലോറർ എന്നീ ബ്രൗസറുകൾക്കായി ലഭ്യമാണ്.ഗൂഗിൾ ഇമേജ് സെർച്ച്, യാഹൂ! ഇമേജ് സെർച്ച്, ആസ്ക്.കോം ഇമേജസ്, ഡീവിയൻആർട്ട്, ഫ്ലിക്കർ, ഫേസ്ബുക്ക്, ലൈവ് ഇമേജ് സെർച്ച്, ഫോട്ടോ ബക്കറ്റ്, സ്മഗ്മഗ്, ഫോട്കി, യുട്യൂബ് (വീഡിയോകൾക്കായി), എന്നിങ്ങനെ, Media RSS <link> ടാഗുകളുള്ള എച്ച്.ടി.എം.എൽ. പേജുകളുള്ള സൈറ്റുകളിലെ ചിത്രങ്ങളേ ഇപ്പോൾ കാണുവാനാവുകയുള്ളു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂൾഐറിസ്&oldid=1782941" എന്ന താളിൽനിന്ന് ശേഖരിച്ചത്