കൂർമ്പക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സവർണ ആരാധനാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി അധസ്ഥിതൻ അവൻറേതായ ആരാധനാമൂർത്തികളെ കുടിയിരുത്തിയ സ്ഥാനങ്ങളാണ് മലബാറിൽ കാവുകൾ എന്ന് അറിയപ്പെടുന്നത്. കാളി-ദാരിക മൂർത്തികളുമായി ബന്ധപ്പെട്ട ആരാധനാസമ്പ്രദായമുള്ളവയാണ് കൂർമ്പക്കാവുകൾ[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=കൂർമ്പക്കാവ്&oldid=3458660" എന്ന താളിൽനിന്ന് ശേഖരിച്ചത്