കൂസ് ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coos
Total population
526 (1990s)[1]
Regions with significant populations
 United States( Oregon)
Languages
English, formerly Coos,[2]
(Hanis language and Miluk language)[1]
Religion
traditional tribal religion, formerly Ghost Dance
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Siuslaw people[1]

കൂസ് ജനങ്ങൾ എന്നറിയപ്പെടുന്നത് ഐക്യനാടുകളിലെ ഒറിഗോണിലുള്ള വടക്കുപടിഞ്ഞാറൻ പീഠഭൂമിയിൽ അധിവസിക്കുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗമാണ്. ഇന്ന് കൂസ് ജനങ്ങൾ ഫെഡറലായി അംഗീകരിക്കപ്പെട്ട താഴെക്കൊടുത്തിരിക്കുന്ന ഏതാനും ഗോത്രങ്ങളിലുൾപ്പെട്ടിരിക്കുന്നു.

•കോൺഫെഡറേറ്റഡ് ട്രൈബ്സ് ഓഫ് കൂസ്, ലോവർ ഉംപ്ക്വ (Umpqua), സിയൂസ്‍ലാ (Siuslaw) ഇന്ത്യൻസ് ഓഫ് ഒറിഗോൺ.

•കോൺഫെഡറേറ്റഡ് ട്രൈബ്സ് ഓഫ് സിലെറ്റ്സ (Siletz) ഇന്ത്യൻസ് ഓഫ് ഒറിഗോൺ.

•കൊക്വില്ല (Coquille) ഇന്ത്യൻ ട്രൈബ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Pritzker 172
  2. "Coos." Ethnologue. Retrieved 8 Sept 2013.
  • Pritzker, Barry M. A Native American Encyclopedia: History, Culture, and Peoples. Oxford: Oxford University Press, 2000. ISBN 978-0-19-513877-1

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂസ്_ജനങ്ങൾ&oldid=2955409" എന്ന താളിൽനിന്ന് ശേഖരിച്ചത്