Jump to content

കൂവഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂവഗം
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംതമിഴ്‌നാട്
ജില്ലവില്ലുപുരം
ഭാഷകൾ
 • ഔദ്യോഗികംതമിഴ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTN-

തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ ഉൽഉണ്ടൂർപേട്ട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കൂവഗം. തമിഴ് മാസമായ ചിത്തിരൈ (ഏപ്രിൽ/മെയ്) മാസത്തിൽ, 15 ദിവസം നീണ്ടുനില്ക്കുന്ന, ഹിജഡകളുടെ വാർഷിക സംഗമോത്സവം കൊണ്ട് ശ്രദ്ധേയമാണ് ഈ ഗ്രാമം. ഇരാവാൻ പ്രതിഷ്ഠയായുള്ള കൂത്താണ്ടവർ കോവിലിലാണ് ഈ ഉത്സവം അരങ്ങേറുന്നത്.

"https://ml.wikipedia.org/w/index.php?title=കൂവഗം&oldid=2312342" എന്ന താളിൽനിന്ന് ശേഖരിച്ചത്