Jump to content

കൂവം നദി

Coordinates: 13°04′05″N 80°17′09″E / 13.068107°N 80.28585°E / 13.068107; 80.28585
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂവം നദി (Cooum )
River
കൂവം നദി ചെന്നൈയിൽ.
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്നാട്
പട്ടണം ചെന്നൈ (മദ്രാസ്)
സ്രോതസ്സ്
 - സ്ഥാനം കൂവം ഗ്രാമം, തിരുവള്ളുവർ, തമിഴ്നാട്, ഇന്ത്യ
അഴിമുഖം Cooum delta
 - ഉയരം 0 ft (0 m)
നീളം 40 mi (64 km)

തമിഴ്നാട്ടിൽ തിരുവള്ളൂർ ജില്ലയിലെ കൂവത്തുനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കൂവം.[1] ഈ നദി ചെന്നൈ നഗരത്തിലൂടെ ഒഴുകി മറീനയിൽ വച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നു. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശമാണ് മെറീന ബീച്ച്.

അവലംബം

[തിരുത്തുക]
  1. "Dredging at Cooum River mouth". ദ ടൈംസ് ഓഫ് ഇന്ത്യ. 2010 നവംബർ 9. Retrieved 2013 ഒക്ടോബർ 12. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

13°04′05″N 80°17′09″E / 13.068107°N 80.28585°E / 13.068107; 80.28585

"https://ml.wikipedia.org/w/index.php?title=കൂവം_നദി&oldid=3659332" എന്ന താളിൽനിന്ന് ശേഖരിച്ചത്