കൂഴാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ അഷ്ടമുടിക്കായലിൽ ധാരാളമായി കാണപ്പെടുന്ന മത്സ്യ ഇനമാണ് കൂഴാലി (ശാസ്ത്രീയനാമം: oxyurichthys tentacularis). കൂഴാലി വല എന്നൊരു പ്രത്യേക ഇനം വല മത്സ്യത്തൊഴിലാളികൾ ഇതിനെ പിടിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.മലയാള കവി കുരീപ്പുഴ ശ്രീകുമാറിന്റെ ഇഷ്ടമുടിക്കായലെന്നകവിതയിൽ

മത്സ്യത്തെപ്പറ്റി പരാമർശമുണ്ട്.

"https://ml.wikipedia.org/w/index.php?title=കൂഴാലി&oldid=2588467" എന്ന താളിൽനിന്ന് ശേഖരിച്ചത്