കൂരി (മരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂരി
Cynometra travancorica.jpg
ഇലകളും കായകളും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. travancorica
Binomial name
Cynometra travancorica
Beddome

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കൂരി. (ശാസ്ത്രീയനാമം: Cynometra travancorica). നിത്യഹരിതവനങ്ങളിൽ പാറനിറഞ്ഞ ചെരിവുകളിൽ കാണുന്ന ഉയരമുള്ള ഒരു വൃക്ഷമാണിത്. കൃഷിയുടെ വ്യാപനവും റോഡ് നിർമ്മാണവും മറ്റു വികസനപ്രവർത്തനങ്ങളും ചേർന്ന് ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കിയതിനാൽ കൂരി വംശനാശഭീഷണിയിലാണ്.[1] 30 മീറ്ററോളം ഉയരം വയ്ക്കും.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കൂരി_(മരം)&oldid=3136441" എന്ന താളിൽനിന്ന് ശേഖരിച്ചത്