കൂമൻ കൊല്ലി
ദൃശ്യരൂപം
പി. വത്സല രചിച്ച നോവലാണ് കൂമൻകൊല്ലി.[1] 1981-ലാണ് ഇത് പ്രസിദ്ധീകൃതമായത്.
കൂമൻ കൊല്ലി എന്ന താഴ്വരയിലാണ് കഥ നടക്കുന്നത്. പുറംലോകത്തിന്റെ സ്വാധീനവും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യുന്നതും മറ്റുമാണ് ഈ നോവലിന്റെ പശ്ചാത്തലം.
നോവലുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |