കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ഷേത്രത്തിന്റെ പ്രവേശന കവാടം
കൂത്തനൂർ മഹാ സരസ്വതി ക്ഷേത്ര കവാടം

തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിൽ മുസ്ലീം പട്ടണമായ കൂത്തനൂറിലാണ് കൂത്തനൂർ മഹാ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹിന്ദു ദേവതയായ സരസ്വതി‍‍യാണ് ഇവിടത്തെ പ്രതിഷ്ഠ.

പ്രാധാന്യം[തിരുത്തുക]

സരസ്വതിക്ക് സമർപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങൾ ഇൻഡ്യയിൽ വളരെ അപൂർവ്വമാണ്. തമിഴ്നാട്ടിൽ, സരസ്വതിക്കായുള്ള ഒരേയൊരു ക്ഷേത്രമാണിത്.[1][2][3] തമിഴിലെ കവികൾ ഒറ്റക്കൂത്തർ, കംബർ എന്നിവർ ക്ഷേത്രത്തിന്റെ സ്തുതിഗീതങ്ങൾ ആലപിച്ചിരുന്നു. [2][3] ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉത്സവമാണ് ദസ്റ[4]

അവലംബം[തിരുത്തുക]

  1. "Kumbakonam Temples, Saraswati Temple Kuthanoor". മൂലതാളിൽ നിന്നും 2018-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-29.
  2. 2.0 2.1 Srinivasan, G. (11 July 2003). "Kumbabishekam at Koothanur". The Hindu. മൂലതാളിൽ നിന്നും 2003-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-29.
  3. 3.0 3.1 "Tiruvarur district tourist guide" (PDF) (ഭാഷ: തമിഴ്). Tiruvarur district.
  4. V., Meena (1974). Temples in South India (1st പതിപ്പ്.). Kanniyakumari: Harikumar Arts. പുറം. 39.