Jump to content

കൂട്ടുപാത, കൂറ്റനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ ത‍ൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ഒരു പ്രധാന ജംഗ്ഷനാണ് കൂട്ടുപാത[1].തിരുമിറ്റക്കോട് പഞ്ചായത്ത് പരിധിയിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.പട്ടാമ്പി,ആറങ്ങോട്ടുകര,ഗുരുവായൂർ എന്നീ സ്ഥലങ്ങളിലേക്ക് റോഡുകൾ തിരിയുന്നതിനാലാണ് കൂട്ടുപാത[2] എന്ന പേര് വന്നത്.

ആരാധനാലയങ്ങൾ

[തിരുത്തുക]
  • ദാറുൽ ഹിക്മ മുസ്ലിം പള്ളി

സ്ഥാപനങ്ങൾ

[തിരുത്തുക]

പ്രധാന റോഡുകൾ

[തിരുത്തുക]

അയൽപഞ്ചായത്തുകൾ

[തിരുത്തുക]
  1. "www.mathrubhumi.com". www.mathrubhumi.com/palakkad/news/-pattambi. Archived from the original on 2019-12-10.
  2. "www.youtube.com". www.youtube.com/watch?v=Ab3MB1GiDpE.
"https://ml.wikipedia.org/w/index.php?title=കൂട്ടുപാത,_കൂറ്റനാട്&oldid=3944720" എന്ന താളിൽനിന്ന് ശേഖരിച്ചത്