കൂട്ടായി അഴിമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പറം ജില്ലയിലെ തിരൂരിൽ നിന്നും പതിനേഴു കിലോമീറ്റർ തെക്കായി ഭാരതപ്പുഴ അറബിക്കടലിനോടു ചേരുന്ന ഭാഗമാണ് കൂട്ടായി അഴിമുഖം.ഈ അഴിമുഖത്തിന്റെ കൂട്ടായി പ്രദേശത്തോടു ചേർന്നു നിൽക്കുന്ന ഭാഗത്തെ കൂട്ടായി അഴിമുഖം എന്നും പൊന്നാനി പ്രദേശത്തോടു ചേർന്നു നിൽക്കുന്ന ഭാഗത്തെ പൊന്നാനി അഴിമുഖം എന്നും വിളിക്കുന്നു.


ചേർന്നു നിൽക്കുന്ന ഭാഗ
"https://ml.wikipedia.org/w/index.php?title=കൂട്ടായി_അഴിമുഖം&oldid=2174491" എന്ന താളിൽനിന്ന് ശേഖരിച്ചത്