കൂടത്തായി കൂട്ടക്കൊലക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൂടത്തായി കൂട്ടക്കൊലക്കേസ്
സ്ഥലംകൂടത്തായി, കോഴിക്കോട് ജില്ല, കേരളം
തീയതി2002 (2002) മുതൽ
2016 (2016) വരെ
ആക്രമണത്തിന്റെ തരം
കൊലപാതകം
ആയുധങ്ങൾസയനൈഡ് ഭക്ഷണത്തിൽ കലർത്തി
മരിച്ചവർ6
ഇര(കൾ)കൂടത്തായി പൊന്നാമറ്റം ടോം തോമസ്
അന്നമ്മ തോമസ്
റോയ് തോമസ്
എം.എം. മാത്യു മഞ്ചാടിയിൽ
ഫിലി ഷാജു
ആൽഫൈൻ ഷാജു
ആക്രമണം നടത്തിയത്ജോളി റോയ്
ഷാജു സ്‌കറിയ
ഉദ്ദേശ്യംസ്വത്ത് തട്ടിയെടുക്കാൻ വേണ്ടി
അവിഹിത ബന്ധം തുടരാൻ വേണ്ടി

സ്വത്തുക്കൾ തട്ടിയെടുക്കാനായി 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ജോളി എന്ന യുവതി ആസൂത്രിത കൊലപാതകപരമ്പരയാണ് കൂടത്തായി കൂട്ടക്കൊല എന്നറിയപ്പെടുന്നത്. [1]

അവലംബം[തിരുത്തുക]

  1. "കുരുക്ക് വീണത് ആ ഒറ്റ പോസ്റ്റ്മോർട്ടത്തിൽ; ജ്വല്ലറി ജീവനക്കാരനും പിടിയിൽ..." മനോരമ ന്യൂസ്. മനോരമ ന്യൂസ്.