കൂടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂടം

സാധാരണയായി കരിങ്കല്ല് ഉടയ്ക്കാനായി ഉപയോഗിക്കുന്ന, രണ്ടു ഭാഗവും ഒരുപോലെയിരിക്കുന്ന ഭാരമേറിയ ചുറ്റികയാണ് കൂടം.

ഉപയോഗത്തിനനുസരിച്ച് കൂടത്തിന് രണ്ടുതരത്തിലുള്ള പിടിയിടാറുണ്ട്. ലഘുവായ പണികൾക്കായി നീളം കുറഞ്ഞ സാധാരണ മരപ്പിടിയുറപ്പിക്കുമ്പോൾ വലിയ പാറ പൊട്ടിക്കുന്നതിന് വളയുന്ന മയമുള്ള മരപ്പിടിയും കൂടത്തിൽ ഉറപ്പിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂടം&oldid=3674230" എന്ന താളിൽനിന്ന് ശേഖരിച്ചത്