കുവൈറ്റ്‌ കേരള മുസ്‌ലിം അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.കെ.എം.എ എന്ന കുവൈറ്റ്‌ കേരള മുസ്‌ലിം അസോസിയേഷൻ. പതിനേ ഴായിരത്തിൽ കൂടുതൽ അംഗങ്ങൾ ഈ സംഘടനയിൽ പ്രവർത്തിക്കുന്നു. പ്രവാസികൾക്കായി ലൈഫ് ഇൻഷുറൻസ് മുതൽ സ്കോളർഷിപ്പും ചികിത്സാ സഹായവും സന്നദ്ധ സേവനങ്ങളും അടക്കം ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സംഘടന നടത്തി വരുന്നുണ്ട്.[1] ഇന്ത്യൻ എംബസി നടത്തുന്ന പല പ്രവർത്തനങ്ങളിലും കെ.കെ.എം.എ പങ്ക് വഹിക്കാറുണ്ട്

അവലംബം[തിരുത്തുക]

  1. http://spotinkannur.com/?p=2353[പ്രവർത്തിക്കാത്ത കണ്ണി]